കാമുക ജല്പനം

5/09/2010 05:31:00 AM


നീ തൊടുത്തു വിട്ട പ്രണയസ്ത്രം
ഹൃദയത്തിന്‍  ഭിത്തിയിലിന്നും തറഞ്ഞു നില്‍ക്കവേ
എങ്ങനെ മനസ് നോവതൊന്നുറങ്ങും.....
എങ്ങാനെന്നോ  എന്താണെന്നോ അറിയില്ല...
എങ്കിലും പ്രിയേ എന്‍ മനതാരിലോര്‍മകള്‍ക്കിന്നും പച്ചപ്പ്‌.....
അര്‍ബുദം ബാധിച്ചത് മനസിനല്ലെങ്കില്‍....
ആത്മാവിനിയും ജീവിക്കുന്നെങ്കില്‍.....
പ്രിയേ കൊതിക്കുന്നെന്‍ മനം നിന്നോട് ചേരാന്‍....
മെയ്‌ മാസപ്പുലരിയിലെന്നോ കണ്ട നാള്‍ മുതല്‍....
നീ മാത്രമായിരുന്നു എന്റെ മനസ്സില്‍......
പിന്നെ എന്നിലെ പോരായ്മകള്‍ നിന്റെ മനസ്സ് മധിച്ചപ്പോ-
നിന്നെ സ്വതന്ത്രയാക്കിയതും എന്നിലെ സ്നേഹമായിരുന്നു....
എങ്കിലും ഇന്നും നീ മാത്രം എന്‍ പ്രണയിനി....


   

2 Response to "കാമുക ജല്പനം"

കിനാവ് Says:

പാവല്ലെ.....
തിരക്കറിയില്ലല്ലൊ തീരത്തിന്റെ വേദന
best Combliments..................

Unknown Says:

entho nombaram manassil ninnu kalikkunnude...........................okke shariyakum.......................

Post a Comment