അന്തേവാസി

5/03/2010 09:33:00 AM


















അമ്പലമുറ്റത്തെ ആല്‍ത്തറയില്‍
ആദ്യം കണ്ടപ്പോള്‍ -
ആമ്പല്‍പ്പൂവിന്റെ വിശുധിയായിരുന്നു ....
പിന്നെ അങ്ങാടിയില്‍ മീന്‍ കൂടയ്ക്കു മുന്നില്‍ -
അവള്‍ വെറുമൊരു  മീന്‍കാരി പെണ്ന്നായി ....
നാളുകള്‍ പലതു കഴിഞ്ഞൊരു ദിനം -
ആശുപത്രി   കോലായില്‍ വച്ചു കണ്ടപ്പോ
പ്രാരാബ്ധങ്ങള്‍  വാരിച്ചുറ്റിയൊരു പേക്കോലം...
പിന്നീടൊരു പെരു   മഴയത്ത്‌ നനയാതിരിക്കാന്‍-
പീടികത്തിണ്ണയില്‍ അരു പറ്റി നിന്ന നേരം....
അവളുടെ നിറ മിഴി മറയ്ക്കാന്‍ വേണ്ടിയെന്നോണം -
പെയ്തതെന്നു  തോന്നി....
കവികള്‍ വര്‍ണ്ണിച്ച ഭൂമീ  ദേവി   അവളായിരുന്നുവോ....?
അനുഭവങ്ങളുടെ തീച്ചൂളയില്‍ വാര്‍ത്തെടുത്ത പടു ജന്മം... !!!!!!!!!

3 Response to "അന്തേവാസി"

Rejeesh Sanathanan Says:

അവളെ വിടാതെ പിന്തുടരുകയായിരുന്നല്ലേ.......

JYURAS Says:

ha
enthokkeyund?
oru neenda kalayalavinu shesham kandathil santhosham...
ninte vivaravgal enthokkeyanu?

Post a Comment