നീ ഒളിപ്പിച്ചത്

4/10/2010 07:00:00 AM


നിന്‍ മൗനത്തില്‍  ഞാനറിഞ്ഞില്ല
അണപ്പല്ല് ഞെരിച്ചു നീ ഉള്ളിലമാര്‍ത്തിയ രോഷം
അതോ വെറുപ്പയിരുന്നോ...?
വിഡ്ഢി വേഷം കെട്ടിയ കോമരം ഞാന്‍
പിന്നെയും എന്തൊക്കെയോ പുലമ്പി.....
വാശിയോടെ  നീ കവര്‍ന്ന മനസിനിടം
ഉണ്ടായിരുന്നെങ്കില്‍ എത്ര കിനവുകള്‍ക്കിടമാകമായിരുന്നു
പഴകിയ മൗസ് പാട് പോലിന്നെന്‍ മനം
ആടി തിമിര്‍ക്കാന്‍ കൊതിച്ചാലും
മനസ്  ചെന്നെത്തുന്നത് ഒടുക്കം ദുഖത്തിന്‍  നിലയില്ല കയത്തിലവും
എന്നണിനിയൊരു മോചനം
എന്നണിനിയൊരു തിരിച്ചു  പോക്ക്
കൊതിക്കുന്നെന്‍ മനം ഒന്നുമറിയാതെ -
വീണോന്നു മയങ്ങാന്‍
വേട്ടയാടപ്പെട്ട മനസ്സില്‍ മുറിവുകളിനിയും ബാക്കി
ശവം തീനി കൊത്തിവലിച്ച മൃത ശരീരം പോലെ

2 Response to "നീ ഒളിപ്പിച്ചത്"

Faizal Bin Mohammed™ Says:

മനസ്സിന്റെ വേദനകള്‍ വരികലാവുംപോള്‍... ആ വരികള്‍ പ്രാര്‍ത്ഥനകള്മാവുന്നു ...ആ പ്രാര്‍ത്ഥന കേള്‍കാതിരിക്കാന്‍ ദൈവം ബധിരനല്ലല്ലോ........

Mumthaz Shahim Says:

nin kavitha ente manasaliyichu......nee enthe mazhaye mathram snehikkunnu....chuttupadum nokku..ninakku vendi ninne snehikkan mathramayi ethrayo per...............

Post a Comment